രീതി: മാണിക്യാ മലരായ...
പുണ്യമാസം വന്നണഞ്ഞു
പുതുമകൾ നിറഞ്ഞിടുന്നു
പൂമലർ ത്വാഹാവിൻ ജന്മ
നാളണഞ്ഞല്ലോ (2)
(പുണ്യ)
തിങ്കളിൻ നിലാവുദിച്ചു
താജരാം നബി ജനിച്ചു
ലോകമെങ്ങും ഈണമാലെ
കീർത്തനം പാടി (2)
(പുണ്യ)
ഹാശിമി വംശത്തിലന്ന്
ആശിഖാം നബി പിറന്ന്
അമ്പിയാഇലന്ത്യരായി
വന്നണഞ്ഞല്ലോ (2)
(പുണ്യ)
കൂരിരുൾ നിറഞ്ഞകാലം
ഖാതിമായി വന്നു ആലം
ഹഖവ്വന്റെ സത്യദീനിൻ
കോർത്തിണക്കുന്നേ (2)
(പുണ്യ)
പാവനം ശറഫായി മക്ക
പൂവനം നിറഞ്ഞു ദിക്ക
പാരിലാകെ ദീൻ വളർത്തി
തന്നനബിയോരേ (2)
(പുണ്യ)
✍ Lyrics collection by Shihab Mangalamdam
പുതുമകൾ നിറഞ്ഞിടുന്നു
പൂമലർ ത്വാഹാവിൻ ജന്മ
നാളണഞ്ഞല്ലോ (2)
(പുണ്യ)
തിങ്കളിൻ നിലാവുദിച്ചു
താജരാം നബി ജനിച്ചു
ലോകമെങ്ങും ഈണമാലെ
കീർത്തനം പാടി (2)
(പുണ്യ)
ഹാശിമി വംശത്തിലന്ന്
ആശിഖാം നബി പിറന്ന്
അമ്പിയാഇലന്ത്യരായി
വന്നണഞ്ഞല്ലോ (2)
(പുണ്യ)
കൂരിരുൾ നിറഞ്ഞകാലം
ഖാതിമായി വന്നു ആലം
ഹഖവ്വന്റെ സത്യദീനിൻ
കോർത്തിണക്കുന്നേ (2)
(പുണ്യ)
പാവനം ശറഫായി മക്ക
പൂവനം നിറഞ്ഞു ദിക്ക
പാരിലാകെ ദീൻ വളർത്തി
തന്നനബിയോരേ (2)
(പുണ്യ)
✍ Lyrics collection by Shihab Mangalamdam
0 Comments
Share youtube link or audio file for lyrics