Ajmeer Vali (അജ്‌മിര്‍ വഴി മശ്ഹൂറരേ)

Click this link to watch video

അജ്‌മിര്‍ വഴി മശ്ഹൂറരേ
അജബിന്റെ അജബോളി താജരെ ||3||
അഹാദിന്ടെ  അരുമപ്പു താരമേ
അദബിന്റെ അലംകൃത രാജരെ
അവദരിച്ചജ്‌മിറിന് താരാമേ

സഞ്ചാരിന്‍ മണ്ണില്‍
അവര്‍ ഉദിത്തെ
സമ്പാദ്യം അതുല്യ ജ്ഞാനം
അവര്‍ അരിഞ്ഞേ ||2 ||

സുല്‍താനൂല്‍ ഹിന്‌ഡ് വഴി ഖാജ
യാ ഖാജ
സന്മാര്‍ഗം പകരുന്ന സിരാജാ
യ ഖാജ

ഇന്ത്യൻ  മുസൽമാന്റെ  ആത്മീയ സഞ്ചാരി
നേരുള്ള തെരാളി ദിനിന്ടെ  പോരാളി
ഖാജ മുഈനുദ്ധിനെ
(അജ്‌മിര്‍…)


അശരണറെ അടിമകളെ
കരം കനിഞ്ഞവരിലും  കണിഞ്ഞവരെ
ചിസ്തീ  മലരെ നിസ്റ്റുല്യ പൂവേ
വീണ്ടുളങ്ങും  മനസ്സിന്റെ അഭയ മല്ലേ ||2||

സുല്‍താനൂല്‍ ഹിന്ടെ വലി ഖാജാ
യാ ഖാജാ
സന്മാര്‍ഗം പകരുന്ന സിരാജാ
യ ഖാജാ ||2||

ഇന്ത്യൻ  മുസൽമാന്റെ  ആത്മീയ സഞ്ചാരി
നേരുള്ള തെരാളി ദിനിന്ടെ  പോരാളി
ഖാജ മുഈനുദ്ധിനെ
(അജ്‌മിര്‍…)




Post a Comment

0 Comments