Makka Bakkoor Mikka (മക്കാ ബക്കൂർ മിക്ക)


മക്കാ ബക്കൂർ മിക്ക ഹഖിലതൃപ്പം ബങ്കീഷം മികവാ...
മിക്കോർ സുകൃതപ്പോൻ ശൗഖിലരിപ്പം ബങ്കോഷം തികവാ...

തിക മികവാലതി ബദറൊത്ത
വദനം ശോഭാ ...
തരിശൊട് പുസ്തിക്കുതിയൊത്ത ജമാലും ശാഭാ ...
മമത മികന്തോർ സുന്ദര ദീനിൻ പൊരുളറിന്തേ ...
മനമതിലെങ്കും മിസ്അബ് റങ്കായ് ഉണർന്തേ ചിന്താ...
ചിന്ത പിറന്ത് നടന്തവരർക്കം ബൈത്തുടെ പാശം നേശമിലേ...
ചുന്തിരവദനം ചിന്തുമെയജബിൽ ഉള്ളറിയാനുണ്ടാശയിലേ...
(മക്കാ ബക്കൂർ...)

തക്കോർ മിക്കോർ ചൊക്കര മിസ്അബ് തക്കമെ ഹഖ് ശ്രവിത്തിടലായ് ...
തക്കിടലായ് ഒലി ബക്കമിലായ് മനം ശൗഖാൽ ഫുർഖാൻ പൂക്കിടലായി(2)

പേശും വശനത്തിൽ യേശും മുകമൊളിലെങ്കി
പാശം ഹബീബുല്ല നേശം കരമേ തsങ്കി
ചിങ്കാര തിരുപിറപൊങ്കി...
ചൊങ്കാലെ മിസ്അബിറങ്കി(2)

എങ്കും കുതുകുല റങ്കാൽ എതിരിടെ പങ്കിടെയ് ദീനി ലിറങ്കിടലായ്...(2)
(മക്കാ ബക്കൂർ...)

മക്കുറബ ദിക്കടങ്കൽ
മുശ് രിക്കിൽ എതിർപ്പൊങ്കും
തക്കം നോക്കി നടന്തിടെ ശരമെയ്യാൻ മക്കികളും നയന്തിടെ കുഫിരിങ്ങൾ കലിഫെടെയെ
ഖുനസ പുന്നിബിൻ ദുഅ യിടുമെയ്യാ...(2)

അയ്യൻ അഹദവനെന്ന്
മൊയ്യും മിസ്അബ് വന്നേ...
പയ്യൽ പൊയി മൊളിയുന്നെ
കൊയ്യും തല മുകളീന്നേ...
ഹുബ്ബാലെ ചേർത്ത് ഖുനാസ അമ്പാലെ ചെന്നി ടെപാശം(2)
റബ്ബുകളെ വിടകൊള്ളുക വയ്യാ...
അബ്ബ മുഖദിമിൽ ഉള്ളൊരു വഹിയാ ...(2)
(മക്കാ ബക്കൂർ...)

തക്ബീറിൻ ധ്വനി പൊങ്കും അടർക്കളം ഉഹദിൻ്റെ തദിപ്പെറ്റ തിരുത്വാഹ
കുഫിർ നടുവിൽ...
തൊകൈ കരം പിടുത്തതിക്ഷണം മിസ്അബും തികുടരെ നയനമെ തനിലാക്കി...(2)

തങ്ക കരം വലം വെട്ടി ചൊങ്കർ കൊടി ഇടേതേറ്റി
റങ്കുള്ളരികരെ മേനി എങ്കും തുരതുര വെട്ടി
വെട്ടാലെ വീണിടെയ് ശൂരൻ
തട്ടിൽ നബി കണ്ടിടെ തേങ്കി(2)
മക്കികളിൽ സുഖ സുന്ദിരനിന്ന്
ഒത്തേ കഫൻ പുടെ പുൽക്കൊടിയ്യല്ലേ ...(2)
(മക്കാ ബക്കൂർ...)

Lyrics collection By : Shihab Mangalamdam



Post a Comment

1 Comments

Share youtube link or audio file for lyrics