Ajabugal Kanda Nilaav (അജബുകൾ കണ്ട നിലാവല്ലേ)

രീതിഃ  ഖാഫ മലകണ്ട

അജബുകൾ കണ്ട നിലാവല്ലേ
അനീതി മാറ്റിയ നൂറല്ലേ...
അന്ധതനിക്കിയഖമറല്ലേ
അസര്‍മുല്ല തോല്‍ക്കും നിധിയല്ലേ...

ആലം വാഴ്ത്തും താജല്ലേ..
ആതിരതോല്‍ക്കും ഒളിവല്ലേ..
ആഖിറലോകശഫീഅല്ലേ
ആമ്പല്‍പ്പൂ നിര്‍മലമല്ലേ...

ചന്ദ്രികതോല്‍ക്കും ശോഭയവര്‍
ചാരുതചിന്തനയിച്ചു അവര്‍
ചൂഷണം മാറ്റിയ പൊന്‍ബദ്റ്‌
ചൂതാട്ടം നീക്കിയ ഖൈറ്‌

Post a Comment

0 Comments