Makka Padi Udittavare (മക്കപതി ഉദിച്ചവരെ)

രീതിഃ വദനം നിലാവിനഴകാണ്‌

മക്കപതി ഉദിച്ചവരെ
മുഖ്യഖുറൈശി വന്നവരെ
അജബുകളേറെ കണ്ടവരെ
മുത്ത്‌ മുഹമ്മദ്‌ മുജ്തബരെ
അഴകില്‍ മികയ്ന്തവരെ

അശ്റഫുല്‍ബശറവരെ
ധര്‍മ്മദ്യജം നയിച്ചവരെ
ധര്‍മ്മങ്ങളേറെ ചെയ്തവരെ
ധീരമിലായ്‌ നടന്നവരെ
ധൈഷണികപ്രഭാവവരേ
ഉത്തമ നൂറവരെ
ഉദിബദ്റായവരേ

Post a Comment

0 Comments