Sandosham Yerm Sudinam (സന്തോഷം ഏറും സുദിനം)

സന്തോഷം ഏറും സുദിനം
സന്താപം മാറും സുദിനം
സന്താപം മാറും സുദിനം
സ്നേഹമനംനിറയും സുദിനം
സത്യനബിയുടെ ജന്മദിനം
കുട്ടികള്‍ മദ്ഹുകള്‍ പാടുന്നു
ദഫുകള്‍ താളമില്‍ മുട്ടുന്നു
തോരണമാകെയും നിറയുന്നു
സന്തോഷം കളിയാടുന്നു

ഇബ്‌ലീസോടിയൊളിക്കുന്നു
ഈ ദിനം നന്മകളേറുന്നു

Post a Comment

0 Comments