Swalatulla Salaamulla (സ്വലാത്തുള്ളാ സ്വലമുള്ളാ )

Click this link to watch video

സ്വലാത്തുള്ളാ സ്വലമുള്ളാ
അലാത്വഹ റസൂലില്ലാഹ്
സ്വലാത്തുള്ളാ സ്വലാമുള്ളാ
അലായാസീൻ ഹബീബില്ലാഹ്..... (2)

മണിമക്ക പുരിതന്നിൽ മശ്ഹൂറാം തറവാട്ടിൽ... (2)

ഒളിവായ അമീനുള്ളാഹ്
ഒരുവന്റെ റസൂലില്ലാഹ്... (2)

(സ്വലാത്തുള്ളാ )

സലാമത്തിൻ  വഴികാട്ടി ശഹാദത്തിൻ പൊരുൾ നീട്ടി... (2)

ഖുർആനിൻ ഇതൾ വീശി ഖാമീലർ  റസൂലുല്ലാഹ്... (2)

(സ്വലാത്തുള്ളാ )

മദീനത്ത് മറഞ്ഞോരെ മഹ്മൂദർ നബീയോരെ... (2)

സഫാഹത്ത്  തരുന്നോരെ ശരീഹത്തിൽ നടന്നോരെ.... (2)

(സ്വലാത്തുള്ളാ )



Post a Comment

0 Comments