Yendoru Chendam | എന്തോരു ചന്തം Madh Song Lyrics | HAFIZ HAMDAN | HAFIZ UMAR

 Click this link to watch video


എന്തോരു ചന്തം ഇന്ദു താഴിറങ്ങി വന്നതോ

 എന്നിൽ തുടിക്കും ഖൽബ് മോഹവും പറഞ്ഞതോ (2

 വിടരും പുഷ്പമിൽ പൊഴിയും ഗന്ധംപോൽ (2

 പരിമളം വീശി എന്നിൽ വന്നതോ

                                               


തിരു നൂറായ് മതി അഴകായ് ഉദി ചെയ്ത ഖമറല്ലേ... (2


 അശരണർക്ക് എന്നും ആശ്രയം പകർന്നവർ

 പുഞ്ചിരിതൂകി സ്വാന്ത്വനം നിറച്ചവർ

 തൗഹീദിൻ തിരുമന്ത്രം തെളിയിച്ചില്ലേ

അസ്ഹാബികന്നുജൂമിൽ ഉയർത്തിയില്ലേ..


يا سندي يا مددي انظرحالنا

يا نور من نور الله خذ يدي


                                                

 പലനാളായി കൊതിയേറെ പരിഹാരം തെരു കോനേ (2


ഖമാറായ് ഞങ്ങളിൽ ഉദിച്ച സയ്യിദി

കടലോളം കരുണ തീർക്കു ഫുആദി

അണയേണം അകതാരിൽ പ്രിയമേറി

അതിനാലെൻ മനമാകെ മധു നിറയും

يا سندي يا مددي انظرحالنا

يا نور من نور الله خذ يدي



MUSIC & CREATIVE HEAD : HAFIZ MUHAMMED NABEEL THALIKKULAM 

SINGER : HAFIZ HAMDAN THALIKKULAM | HAFIZ UMAR ABDUL RAHMAN PALLIKKULAM

LYRICS : HAFIZ JUNAID MAHLARA

VISUALS : JASSIM BIN ASHRAF THALIKKULAM

EDITING : SAJID CHIRAKKAL

STUDIO : STHUTHI VOX


Post a Comment

0 Comments