Amban Pugalnda Ya Nabi | അമ്പൻ പുകഴ്ന്ത യാ നബി Song Lyrics | Rafi Hazrath

Click this link to watch video

അമ്പൻ പുകഴ്ന്ത യാ നബി അമ്പിയാക്കൾക്കതി പതി... അമ്പൻ പുകയ്ന്ത യാ നബി അമ്പിയാക്കൾക്കതി പതി... ആ.... അമ്പൻ പുകയ്ന്ത യാ നബി അമ്പിയാക്കൾക്കതി പതി... അമ്പൻ പുകയ്ന്ത യാ നബി അമ്പിയാക്കൾക്കതി പതി... വമ്പർ ഖുറൈശി മൂപ്പരിൽ വമ്പർ ഖുറൈശി മൂപ്പരിൽ ആ.... വമ്പർ ഖുറൈശി മൂപ്പരിൽ വമ്പർ ഖുറൈശി മൂപ്പരിൽ വിശ്വസ്തരായ കണ്മണി...

മക്കത്തുദിത്ത കതിരൊളി മന്നാനയച്ച പൂവൊളി മക്കത്തുദിത്ത കതിരൊളി മന്നാനയച്ച പൂവൊളി ആ.... മക്കത്തുദിത്ത കതിരൊളി മന്നാനയച്ച പൂവൊളി മക്കത്തുദിത്ത കതിരൊളി മന്നാനയച്ച പൂവൊളി മായാത്ത സത്യ തിരുവിധി മായാത്ത സത്യ തിരുവിധി കാണിച്ചൊരീ മുഹമ്മദീ... ഇമ്പം വിളമ്പി തന്നവർ ഈമാൻ അറിയിച്ചുള്ളവർ ഇമ്പം വിളമ്പി തന്നവർ ഈമാൻ അറിയിച്ചുള്ളവർ ആ... ഇമ്പം വിളമ്പി തന്നവർ ഈമാൻ അറിയിച്ചുള്ളവർ ഇമ്പം വിളമ്പി തന്നവർ ഈമാൻ അറിയിച്ചുള്ളവർ ഇസ് ലാമിയത്തിൻ പൂമണി ഇസ് ലാമിയത്തിൻ പൂമണി ഇരു ലോക ഗുരു മുഹമ്മദീ ഹഖിൻ പതാക കാട്ടിയെ ശിർഖിന്റെ കോട്ട തട്ടിയെ ഹഖിൻ പതാക കാട്ടിയെ ശിർഖിന്റെ കോട്ട തട്ടിയെ ആ.... ഹഖിൻ പതാക കാട്ടിയെ ശിർഖിന്റെ കോട്ട തട്ടിയെ ഹഖിൻ പതാക കാട്ടിയെ ശിർഖിന്റെ കോട്ട തട്ടിയെ സന്മാർഗം തന്ന തിരുവൊളി സന്മാർഗം തന്ന തിരുവൊളി സകലോർക്കുമെന്നും കണ്മണി... _______________________________________________________________________________________ Ampan pukazhanta ya nabi Amphiyaakkalthi pathi... Ampan pukayanta ya nabi Amphiyaakkalthi pathi... A... Ampan pukayanta ya nabi Amphiyaakkalthi pathi... Ampan pukayanta ya nabi Amphiyaakkalthi pathi... Vambar khuraishi moopparil Vambar khuraishi moopparil A... Vambar khuraishi moopparil Vambar khuraishi moopparil Vishwastaraya kanmani... Makkathuditta kathiroli Mannanayacha poovoli Makkathuditta kathiroli Mannanayacha poovoli A... Makkathuditta kathiroli Mannanayacha poovoli Makkathuditta kathiroli Mannanayacha poovoli Mayaatha satya thiruvidhi Mayaatha satya thiruvidhi Kaanicchoree muhammadee... Impam vilampi thannavar Eemaan ariyichullavar Impam vilampi thannavar Eemaan ariyichullavar A... Impam vilampi thannavar Eemaan ariyichullavar Impam vilampi thannavar Eemaan ariyichullavar Islaamiyathin pumani Islaamiyathin pumani Iru loka guru muhammadee Hakhin pathaaka kaattiyeye Shirkinde kotta tattiyeye Hakhin pathaaka kaattiyeye Shirkinde kotta tattiyeye A... Hakhin pathaaka kaattiyeye Shirkinde kotta tattiyeye Hakhin pathaaka kaattiyeye Shirkinde kotta tattiyeye Sanmaargam thanna thiruvozhi Sanmaargam thanna thiruvozhi Sakaloarkkumennum kanmani...



Post a Comment

0 Comments