Pakalal Nishani Alam | പകലൽ നിശാനി ആലം Song Lyrics



പകലൽ നിശാനി ആലം പരിപാലകാ സഹായാ മഖ്ലൂഖ് ജിന്ന് ഇൻസാനാ മലക് സമാഅ് നൂനാ...

(പകലൽ...) തഖ്ദീർ ഖലം പ്രസ്ഥാനാ... തഹ്‌ലീമ് ലൗഹ് സ്ഥാനാ... തലമർശ് കുർസ് ദീനാ തട്ടേഴും വാഴുന്നോനാ...(2) (പകലൽ...) മനുഷ്യ പിതാവ് ആദം മാതാ ഹവ്വാ സഹീതം മറുതി പഴം ഭുജിത്തേ മൽഊൻ കെണി പെടുത്തേ...(2) പിഴവിന്ന് തൗബ നൽകി പൊറുത്തുള്ള തമ്പുരാനെ... (പകലൽ...) മുഖ്താർ നബിയ്യവരെ... മിഅ്റാജിലേറ്റിയോരെ...(2) ഹിക്മത്ത് നൽകിയോനേ... ഇസ്‌ലാമിയത്തിൻ ദീനെ ഇഖ്ലാസിലൂട്ടിയോനെ ഇർഹം റഹീം മന്നാനെ... (പകലൽ...) ഈസാ മസീഹിൻ സൂദി... മറിയം വയറ്റിലൂതി... നിസ്തുല്യ ജന്മനീതി... നിറവേറ്റിയോനെ ഹാദി... ആക്ഷേപങ്ങൾക്ക് രേഖ അതിജീവ സാക്ഷ്യ രേഖ...

-----------------------------------------------------------------------

Pakal nalshani alam Paripalaaka sahaaya Makhluq jinnu insaana Malak samaa noonaa... (Pakal...) Takhdeer khalam prasthaana... Thalim lauha sthaana... Thalamarsa kursu deena Tattezhum vaazhunnonaa...(2) (Pakal...) Manushya pithaav aadam Maatha hawwa saheetham Maruthi pazham bhujiththe Maloon keni petutthe...(2) Pizhavinn thauba nalki Porutthulla tamburaane... (Pakal...) Mukthar nabiyyavare... Miarajilettiyore...(2) Hikmath nalakiyone... Islamiyathin deene Ikhlaasiloottiyone Irhama raheem mannane... (Pakal...) Isa Masihiyin soodi... Mariyam vayattilootti... Nisthulya janmaneethi... Niravettiyone haadi... Aakshepangalkke rekha Athijeeva saakshya rekha...

Post a Comment

0 Comments