പണ്ടേ മദീനയെ പാടിഞാനിന്ന് | Pande Madeenaye PaaTinjaaninnu Lyrics| Shahin Babu


Click this link to watch video

പണ്ടേ മദീനയെ പാടിഞാനിന്ന് പേരിൽ ഹബീബിന്റെ ഖാദിമാ... അന്നേ തൊട്ടിന്നോളം നൂറിൻ പൂമുഖം കണ്ടില്ലേൽ ഞാനെന്ത് മാദിഹാ... എന്നും മുഹിബ്ബിന്റെ മുന്നിൽ മദ്ഹെത്ര പാടി ഞാനിന്നെന്ത് ജോറിലാ... ഒന്നും നേതാവിന്റെ ചാരെ വന്നില്ലേൽ നാളെ എന്താകും ബേജാറിലാ...

റൗളയിൽ പോകാനീ ഖൽബോ നന്നല്ല... തൗബയിൽ പോലും കരഞ്ഞ കണ്ണല്ല...(2) നീറി പുകയും മനസ്സാല്ലാതില്ല... എണ്ണി പറയാനോ തെറ്റെല്ലാതില്ല... പറഞ്ഞു പറഞ്ഞു പകലിരവുകൾ കൊഴിഞ്ഞു വല്ലാതെ - പാദം ചേർക്കേണം വൈകാതെ... കൂട്ടുകാരെയെല്ലാം ഭാഗ്യം തുണച്ച്... പാട്ടുകാരൻ ഞാനോ ഇന്നും തനിച്ച്...(2) തേട്ടം ഹബീബിന്റെ നോട്ടം മോഹിച്ച്... കോട്ടമില്ലാ നല്ല മൗത്തും കൊതിച്ച്... കൊതിച്ച് നിനച്ചെഴുതിയ പാട്ടുമായ് കാറ്റെങ്കിലും പോയെങ്കിൽ - മദീനത്തെ പ്രാവുകൾ പാടിയെങ്കിൽ... _________________________________________________________________________________________

Pande Madīnaye pāṭiñānnu Pēril habībinṟe khādīmā... Annē toṭṭinnōḷaṁ nūṟiṉ pūmukham kaṇṭillēlñāl enṯ mādihā... Enṯum muhibbinṟe munnil madhethra Pāṭi ñān innenṯ jōṟilā... Onṉuṁ nētāvinṟe chāre vannillaḷēl Nāḷe enṯākum bējārilā... Rāuḷayil pōkānī khalbō nannalla... Ṭaubayil pōlum karañña kaṇṇallā...(2) Nīṟi pukayum manasṣāllātil... Eṇṇi paraẏānō tettellātil... Paraññu paraññu pakali ravuḷkāḷ Koḻiññu vallaṭe - pāḍaṁ Cērkēṇaṁ vaikāṭe... Kūṭṭukārēllaṁ bhāgyam tuṇacchu... Pāṭṭukāraṇ ñānō innuṁ tanicchu...(2) Tēṭṭaṁ habībinṟe nōṭṭaṁ mōhichchu... Kōṭṭamilla nalla mauthuṁ kōthicchu... Kōthicchu ninachēḻutiya pāṭṭumāye kāṟṟeṅkilum pōyeṅkil - madīnatte prāvukaḷ pāṭiyeṅkil...

Post a Comment

0 Comments