സ്നേഹ ലോകം കേൾക്കണേ | Sneha Lokam Kelkane Lyrics | SAYYED THWAHA THANGAL

Click this link to watch video

LYRICS & VOCAL : SAYYED THWAHA THANGAL

യാ നബീ…നബീ… യാ നബീ.. നബീ 2


സ്നേഹ ലോകം കേൾക്കണേ..

അനുരാഗ കാലം അറിയണേ..

അത് നൂറിൻ ജീവിത

കാലമേ..

യാ നബീ…നബീ… യാ നബീ.. 2


കരൾ പിടയുന്ന കാഴ്ചകൾ..

മനസ് നീറും ഓർമ്മകൾ..

സഹന പർവം താണ്ടി മുത്തിനെ തോളിലേറ്റി സിദ്ധീഖവർ..

ഇരുളിൽ ഭീകര വാറിന് വിഷം തീണ്ടിയ നോവിന്..

ലോക നേതാവിന്റെ മടിയിൽ നിദ്ര നൽകിയ സ്വാദിഖ്..

ഉരുകി ഉരുകി ഖാദീജ ഉമ്മ വെളിച്ചമായി ഹബീബിന്…

സ്നേഹ ജീവിതമെന്ന വാക്യം അർത്ഥമായവർ ഭൂവില്…

അവർക്ക് വേണ്ടത് സ്നേഹമാ…

അവരെ ലോകം ഹബീബരാ..

അവർക്ക് നൂറിനെ ജീവനാ..

(യാ നബീ… നബീ… യാ നബീ… നബീ )2

(സ്നേഹം )


തിളച് പതക്കുന്ന മണലില്..

കിടത്തി മേനിയിൽ തുളക്കുമ്പോൾ..

സുമയ്യ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ…

കഴുത്തിൽ തൂക്കു കയറിന്..

പിടയും നേരം ഹുബൈബര്..

ചിരിച്ചതെന്റെ ഹബീബിനായെൻ ജീവൻ നൽക്ണ فرح ലായ്..

കവചമേകിയ മേനികൾ ഉഹ്ദിൽ പകുത്തത് പ്രാണനായ്..

നബിക്ക് നേർക്കുള്ളമ്പുകൾ ഏറ്റു വാങ്ങിയ പ്രണയമായ്..

അവർക്ക് വേണ്ടത് സ്നേഹമാ..

അവരെ ലോകം ഹബീബരാ..

അവർക്ക് നൂറിനെ ജീവനാ..

യാ നബീ..നബീ..യാ നബീ..നബീ …. 2

(സ്നേഹം )


തീക്ഷണമായനുരാഗമ

തികഞ്ഞ പ്രണയം സ്വഹാബിനാ

തീ കടൽ തിരമാല വന്നാലും

അടങ്ങ സ്‌നേഹമാ....

കരഞ്ഞതവര് ഹബീബിനാ

ചിരിച്ചതോ തിരു മുന്നിലാ

കരഞ്ഞു കണീരാൽ മദീന

നനഞ്ഞതാ വിട വാങ്ങലാ...

നൂറിൻ സ്പർശന മേറ്റതാല്ലാം

വാരി പുണർന്ന് സ്വാഹാബര്....

ആ തിരു ബദൻ കണ്ടതല്ലാം

വിശുന്ധമാക്കിയ കൂട്ടര്...

ഇരുള് മൂടിയ കാട്ടില്

ഉദിച്ച നൂറിന്റെ ചോട്ടില് വിശുദ്ധ വാഹക കൂട്ടര്....


(സ്നേഹം )


(യാ നബി നബീ..)



----------

Ya Nabee... Nabee... Ya Nabee.. Nabee 2

Sneha lokam keḷkkane...

Anuraga kaalam ariyane...

Ath noorin jeevitha

Kaalamē..

Ya Nabee... Nabee... Ya Nabee.. 2


Karal pidayunna kāzhchakal...

Manas nīrum ōrmmakal...

Sahan parvam thāṇḍi muthine thōḷilēṟṟi sidhēēkhavar...

Irulil bhīkara vārinnu viṣaṁ thīnṭiya nōvinnu...

Lōka nēthāvinte maṭiyil nidra nalakiya swādhīk...

Urukii urukii khādīj ʼumma veḷicchamāyi habeebina…

Sneha jeevithamenṇa vākyaṁ arthamāyavarku bhūvil…

Avarkku veṇṭathu snehamā...

Avare lōkaṁ habeebarā..

Avarkku noorine jīvanā...

(Ya Nabee... Nabee... Ya Nabee... Nabee) 2


(Sneham)


Thilach pathakkunna maṇalil...

Kiṭatti mēniyil thulakkumpōl...

Sumayya bēvi karanjathu priya habeebinnu veṇṭiyā…

Kazhuthil thūkku kayaṟinu...

Pidayum nēram hubaybar...

Chiricchatente habeebinaẏeṇ jīvan nalakṇ faraḥāyi…

Kavachamēkiya mēnikal uhdiḷ pakutha praṇayamāyi…

Avarkku veṇṭathu snehamā...

Avare lōkaṁ habeebarā..

Avarkku noorine jīvanā...

Ya Nabee..Nabee..Ya Nabee..Nabee…. 2


(Sneham)


Theekshanaṁāyanurāgam

Tikañña praṇayam svahābinā

Thī kadal tiramāla vannālum

Adangga snehamā....

Karaññathavaru habeebina

Chiricchathō tiru munnilā

Karaññu kaṇīrāl madīna

Nanajññathā vida vāṅṅhalā...

Nūṟiñ sparśana mēṟṟatāḷḷāṁ

Vāri puṇṇarńn̄u svāhābar....

Ā tiru badan kaṇṭatalḷāṁ

Viśundhāmākkiya kūṭṭar...

Irul mūṭiya kāṭṭil

Udicha nūṟiñṟe cōṭṭil viśuddha  vāhaka kūṭṭar....

(Sneham)

(Ya Nabi Nabee..)


----------

ಯಾ ನಬೀ…ನಬೀ…ನಬೀ

ಯಾ ನಬೀ…ನಬೀ…ನಬೀ

ಯಾ ನಬೀ.. 2


ಸ್ನೇಹ ಲೋಗಂ ಕೇಳ್ಕನೆ .

ಅನುರಾಗ ಕಾಲಂ ಅರಿಯಣೇ..

ಅದ್ ನೂರಿನ್ ಜೀವಿದ ಕಾಲಮೇ..

ಯಾ ನಬೀ…ನಬೀ…ನಬೀ.

ಯಾ ನಬೀ…ನಬೀ..

ಯಾ ನಬೀ.. 2

( ಸ್ನೇಹ ಲೋಗಂ )


ಕರಳ್ ಪಿಡಯುನ್ನ ಕಾಯ್ಜ್ಚಗಲ್ ..

ಮನಸ್ ನೀರುಮ್ ಒರ್ಮ್ಮಗಳ್..

ಸಹನ ಪರ್ವಂ ತಾಂಡಿ ಮುತ್ತಿನೆ ತೋಳಿಲೆಂದಿ ಸಿದ್ಧೀಖವರ್..

ಇರುಳಿಲ್ ಭೀಗ ರ ಘಾರಿ ಲ್‍ ವಿಷಂ ತೀಂಡಿಯ ನೋವಿನ್‌..

ಲೋಗ ನೇತಾವಿನ್ಟೆ ಮಡಿಯಿಲ್ ನಿದ್ರ ನಲ್ಗಿಯ ಸ್ವಾದಿಖ್‌..

ಉರುಗಿ ಉರುಗಿ ಖದೀಜ ಉಮ್ಮ ವೆಳಿಚ್ಚಮಾಯಿ ಹಬೀಬಿನ್‌…

ಸ್ನೇಹ ಜೀವಿತಮೆನ್ನ ವಾಕಿನ್ ಅರ್ಥಮಾಯವರ್ ಭೂವಿಲ್‌…

ಅವರ್ಕ್ಕ್ ವೇಂಡದ್ ಸ್ನೇಹಮಾ…

ಅವರೆ ಲೋಕಂ ಹಬೀಬರಾ..

ಅವರ್ಕ್ ನೂರಿನೆ ಜೀವನಾ..

(ಯಾ ನಬೀ… ನಬೀ… ಯಾ ನಬೀ… ನಬೀ )2


           (ಸ್ನೇಹಂ )


ತಿಳಚ್ ಪದಕ್ಕುನ್ನ ಮಣಲಿಲ್‌..

ಕಿಡತ್ತಿ ಮೇನಿಯಿಲ್ ತುಳಕ್ಕುಂಬೋಳ್

ಸುಮಯ್ಯ ಬೀವಿ ಕರಞ್ಞತ್ ಪ್ರಿಯ ಹಬೀಬಿನ್‌ ವೇಂಡಿ ಯಾ…

ಕಳುತ್ತಿಲ್ ತೂಕ್ಕು ಕಯರಿಲ್ ..

ಪಿಡಯುಂ ನೇರಂ ಹುಬೈಬರ್‌..

ಚಿರಿಚ್ಚದೆಂಡೆ ಹಬೀಬಿನಾಯೆನ್ ಜೀವನ್ ನಲ್ಗ್ ಫರಹ್ ಲಾಯ್‌..

ಕವಚಮೇಕಿಯ ಮೇನಿಗಳ್ ಉಹ್ದಿಲ್‌ ಪಕುತ್ತತ್ ಪ್ರಾಣನಾಯ್‌..

ನಬಿಕ್ಕ್ ನೇರ್‌ಕುಳ್ಳಂಪುಗಳ್ ಏಟ್ಟು ವಾಙ್ಙಿಯ ಪ್ರಣಯಮಾಯ್‌..

ಅವರ್ಕ್ಕ್ ವೇಂಡದ್ ಸ್ನೇಹಮಾ…

ಅವರೆ ಲೋಕಂ ಹಬೀಬರಾ..

ಅವರ್ಕ್ ನೂರಿನೆ ಜೀವನಾ..

(ಯಾ ನಬೀ… ನಬೀ… ಯಾ ನಬೀ… ನಬೀ )2


(ಸ್ನೇಹಂ )


ತೀಕ್ಷ್ಣಮಾಯ ನುರಾಗಮ

ತಿಕಞ್ಞ ಪ್ರಣಯಂ ಸ್ವಾಹಾಬಿನಾ

ತೀಕಡಲ್ ತಿರಮಾಲ ವನ್ನಾಲುಮ್ ಅಡಂಗಾ ಸ್ನೇಹಮಾ

ಕರಞ್ಞದವರ್ ಹಬೀಬಿನಾ

ಚಿರಿಚ್ಚದೋ ತಿರು ಮುನ್ನಿಲಾ

ಕರಞ್ಞು ಕಣ್ಣಿರಾಲ್ ಮದೀನ

ನನಞ್ಞತಾ ವಿಡ ವಾಙ್ಙಲಾ…

ನೂರಿನ್ ಸ್ಪರ್ಶನ ಮೇಟ್ಟ ದೆಲ್ಲಾಮ್

ವಾರಿ ಪುಣರ್ನ್ನು ಸ್ವಾಹಾಬರ್….

ಆ ತಿರು ಬದನ್ ಕಂಡದೆಲ್ಲಾಮ್

ವಿಶುನ್ಧಮಾಕ್ಕಿಯ ಕೂಟ್ಟರ್…

ಇರುಳ್ ಮೂಡಿಯ ಕಾಟ್ಟಿಲ್

ಉದಿಚ್ಚ ನೂರಿಂಡೆ ಚೋಟ್ಟಿಲ್ ವಿಶುದ್ಧ ವಾಹಗ ಕೂಟರ್….

ಯಾ ನಬಿ…. ಯಾ ನಬಿ….(4)



Post a Comment

0 Comments