Kalbil Ananjude (ഖൽബിലണഞ്ഞൂടെ)


Click this link to watch video

ഖൽബിലണഞ്ഞൂടെ
ഹബീബെൻ കനവിൽ വന്നൂടെ
കരൾ പറിച്ചു തരാം നസീബെ സ്വീകരിച്ചൂടെ

( കൽബിലണഞ്ഞൂടെ)

കാത്തുകിടക്കാം ഞാൻ
കനിയെ കനവിൽ വന്നൂടെ
ഇന്നെൻ രാവിൽ വന്നൂടെ
എൻറ്റെ ഖൽബിലണഞ്ഞൂടെ

( കൽബിലണഞ്ഞൂടെ)

മദീന മുനവ്വറ കനീവിൻ കലവറ
മനസ്സിൻറ്റെ ഉള്ളറ കൊതിക്കും മണിയറ
യാ സയ്യിദൽ വറാ മിസ്കും വ അംവറ
മുത്തേണം ജൗഹറ  വിളിക്കൂ ഖൈരുൾ വറ

(മദീന മുനവ്വറ)

എൻറ്റെ പ്രണയം അങ്ങോടാണ്
വൈകാദൊന്ന് വിളിച്ചിടണേ
എന്നോടുള്ള പിണക്കം മാറ്റി
എൻ കരളിൽ കുളിരേകിടണേ

ഖൽബിലണഞ്ഞൂടെ ഹബീബെൻ കനവിൽ വന്നൂടെ
കരൾ പറിച്ചു തരാം നസീബെ സ്വീകരിച്ചൂടെ

( കൽബിലണഞ്ഞൂടെ)

കാത്തുകിടക്കാം ഞാൻ കനിയെ കനവിൽ വന്നൂടെ
ഇന്നെൻ രാവിൽ വന്നൂടെ എൻറ്റെ ഖൽബിലണഞ്ഞൂടെ

പുന്നാര പൂ മുഖം കണ്ടവരെല്ലാരും
നേടിവച്ചല്ലോ ഭാഗ്യം ഞാനെന്തൊരു ശൂന്യം
എത്ര കാലം പിന്നിട്ടു എൻറ്റെ ഈ ജീവിതം
ഒന്നാമുഖം കാണാൻ ഇല്ല നിയോഗം

 (പുന്നാര പൂ മുഖം)

എനനുരാഗം ഇഷൽ മഴയായി
റൗളയിൽ കേൾക്കാറുണ്ടല്ലോ
എന്നിട്ടെന്തേ എന്നെ വിളിക്കാൻ
ഇനിയും വൈകിച്ചീടുന്നു

ഖൽബിലണഞ്ഞൂടെ ഹബീബെൻ
കനവിൽ വന്നൂടെ
കരൾ പറിച്ചു തരാം
നസീബെ സ്വീകരിച്ചൂടെ

( കൽബിലണഞ്ഞൂടെ)

കാത്തുകിടക്കാം ഞാൻ കനിയെ
കനവിൽ വന്നൂടെ
ഇന്നെൻ രാവിൽ വന്നൂടെ
എൻറ്റെ ഖൽബിലണഞ്ഞൂടെ

മദീനാ മുനവ്വറ മെഹബൂബിൻ ഗേഹം
മനസ്സിൻ മലർ ത്തോപ്പിൽ  മദീനത്തെ മോഹം
ആമരുഭൂമിയിൽ ചുണ്ടൊന്നു വെക്കുവാൻ
മനസ്സിൽ മുറാതോടെ കഴിയും വിളിക്കില്ലേ

(മദീനാ മുനവ്വറ മെഹബൂബിൻ)

എൻറ്റെ പ്രണയം അങ്ങോടാണ്
വൈകാദൊന്ന് വിളിച്ചിടണേ
എന്നോടുള്ള പിണക്കം മാറ്റി എൻ
കരളിൽ കുളിരേകിടണേ

ഖൽബിലണഞ്ഞൂടെ ഹബീബെൻ
കനവിൽ വന്നൂടെ
കരൾ പറിച്ചു തരാം
നസീബെ സ്വീകരിച്ചൂടെ

( കൽബിലണഞ്ഞൂടെ)

കാത്തുകിടക്കാം ഞാൻ കനിയെ
കനവിൽ വന്നൂടെ
ഇന്നെൻ രാവിൽ വന്നൂടെ
എൻറ്റെ ഖൽബിലണഞ്ഞൂടെ

( കൽബിലണഞ്ഞൂടെ)


Download IshalTunes android app - Online madh songs player
OR
Visit Ishal Tunes online

Post a Comment

0 Comments