Vyasanamal Vilichhidum (വ്യസനമാഴ് വിളിച്ചിടും ഞാൻ )


വ്യസനമാഴ് വിളിച്ചിടും  ഞാൻ
യാ നബി
വ്യതകളെല്ലാം തീര്‍ക് യാ ഖൈറന്നബി
വികലമായി ജീവിതം യാ സയ്യിദീ  (2)
ആശയുള്ളോനാനിവന്‍ കുസ്ബീയതീ  (2)

തീന്മയില്‍ മുങ്ങി കുളിച്ചോണുണ്‌  ഞാന്
നന്മ തന്‍ സാങ്കേതമേ തേടുന്നു ഞാന്‍ ||2||
മണ്മറയും  മുമ്പ്‌ റൗള  കണ്ടിടാന്‍
മണ്മറയും  മുമ്പ്‌ ത്വയ്‌ബയിൽ  ചെന്നിടാൻ
കണ്കുളിർക്കാന്‍ മോഹമുള്ളോനാണ് ഞാൻ ന് ||2||

ദാഹമാൽ  വലഞൊരിക്കല്‍ ഞാൻ *വരും
സ്നേഹമേ യാ റസൂലല്ലാഹ്
സ്നേഹമേ കൗസർ ഒരിറ്റ് അന്ന്  തരൂ
തട്ടുമോ  യാ സായ്യിതി ആ  ന്നേൻ കരം
തട്ടിയാല്‍ വിഫലമാണി ജീവിതം( 2)


Post a Comment

0 Comments