Click below link to watch video
ഖൽബിന്റെ കോലായിൽ
കിനാവിന്റെ മിഹ്റാബിൽ
മരുപക്ഷി മദീനത്തെ മദ്ഹ് പാടി
തോരാത്ത മഴയത്തും മോഹത്തിന് കന്നാസിൽ
മദീനത്തെ നിലാവിന്റെ ഒളികൾ ലെങ്കി
ഓരത്തോടോഴുകുണ അരുവിയും പാടി
മദീനത്തെ മലർ തോപ്പിൽ ഒഴുകാൻ മോഹം
ബദ്റിലെ പശിയാലേ വരിഞ്ഞൊരു കല്ലുകൾ
മദീനത്തെ വരമ്പത്തു സ്വലാത്തോതുന്നു
ത്വാഹാവിൻ നിണം ചിന്തിയ തായിഫിൻ താഴ്വാരം
കഥന ചരിതമോർത്ത് കരയുന്നുണ്ടേ
ഒട്ടക കുടൽമാല കഴുത്തിന്മേൽ അറുത്തിട്ട്
കാരുണ്യ കടലായോർ മാപ്പു നൽകീലെ.
വേടന്റെ വലയിൽ കുരുങ്ങിയ മാനിനു
പകരത്തിനു ജാമ്യത്തിൽ നിന്നൊരല്ലേ.
താഴത്തെ തൊടിയിലെ നാമ്പൂകൾ പാടുണ്
മദീനത്തെ വാടിയിൽ പിറന്നെങ്കിൽ ഞാൻ
ആയിരം ജന്മങ്ങൾ എടുത്താലും അടിയന്
അവിടുത്തെ നഅലുമാകാൻ കഴിയില്ലല്ലോ
ഖൽബിന്റെ കോലായിൽ
കിനാവിന്റെ മിഹ്റാബിൽ
മരുപക്ഷി മദീനത്തെ മദ്ഹ് പാടി
തോരാത്ത മഴയത്തും മോഹത്തിന് കന്നാസിൽ
മദീനത്തെ നിലാവിന്റെ ഒളികൾ ലെങ്കി
ഓരത്തോടോഴുകുണ അരുവിയും പാടി
മദീനത്തെ മലർ തോപ്പിൽ ഒഴുകാൻ മോഹം
ബദ്റിലെ പശിയാലേ വരിഞ്ഞൊരു കല്ലുകൾ
മദീനത്തെ വരമ്പത്തു സ്വലാത്തോതുന്നു
ത്വാഹാവിൻ നിണം ചിന്തിയ തായിഫിൻ താഴ്വാരം
കഥന ചരിതമോർത്ത് കരയുന്നുണ്ടേ
ഒട്ടക കുടൽമാല കഴുത്തിന്മേൽ അറുത്തിട്ട്
കാരുണ്യ കടലായോർ മാപ്പു നൽകീലെ.
വേടന്റെ വലയിൽ കുരുങ്ങിയ മാനിനു
പകരത്തിനു ജാമ്യത്തിൽ നിന്നൊരല്ലേ.
താഴത്തെ തൊടിയിലെ നാമ്പൂകൾ പാടുണ്
മദീനത്തെ വാടിയിൽ പിറന്നെങ്കിൽ ഞാൻ
ആയിരം ജന്മങ്ങൾ എടുത്താലും അടിയന്
അവിടുത്തെ നഅലുമാകാൻ കഴിയില്ലല്ലോ
1 Comments
🕋🕋🥰
ReplyDeleteShare youtube link or audio file for lyrics