Ishkin Maharajakal (ഇഷ്കിന്‍മഹാ രാജാക്ക‍)

Click this link to watch video

ഇഷ്കിന്‍മഹാ രാജാക്ക‍ തന്നുടെ ഹൃദയും തിര്ന്ന...
ഇശലിൻ്റെ വരികളേ പ്രെമിക്കുന്നൂ ഞാന്‍ ...
ഇറുന്ന മനസ്സിലെ  വേധനങ്ങൾ അകറ്റുന്ന ...
മദ്ഹിൻ്റ സ്വരങ്ങളെ സ്നേഹിക്കുന്നൂ ഞാന്‍...

ومنذ ألزمت أفكاري مدائحه ... وجدته لخالصي خير ملتزم



തലർന്നുള്ള നഫ്‌സാലെ..തകര്‍ക്ന്നുള്ളാ മനസ്സാലെ...
തണല്‍ തേടി ബൂസൂരിയൊര്  രെിചിച്ച ബുരദാ...
തരംഗങ്ങൾ‍ പണിതുള്ള പരിലോഗര്  നെഞ്ചിലേറ്റി
തകര്നടിഞ്ഞ അകങ്ങലിൾ വിതച്ചു ബര്ദാ...(2)
അവരുടെ അജബുകൾ‍ അനവദി അനുഭവിച്ചധിര്പ്പമാ
അക്ഷരതില്‍ അഹദിന്‍ രിെളയുണ്ടല്ലൊ  . ..
ആരംഭ പൂനബി തിങ്ക‍ൾ  അനുപ്രഹിച്ച വരിഗൾ
ആനന്ദതാലിവരിയന്നും പാടിടിന്നല്ലൊ
അവരന്നാ ജന്നാതിൻ്റെ പടി കേരും സമയത് ...
അകളമരിഞ്ഞിരിക്കുമെന്‍ മനം കാണുമൊ...
അവരുടെ തിരു കരം കനിഞ്ഞിടുമോ...
തിരു ത്വഹ റസൂലുള്ളാ മനം നിറഞ്ഞാഹ്ടിച്ച..
ഹസനും പിന്‍ കഅബോരും ജന്നാത്തേരുമ്പോൾ
തിരുമദ്ഹ് ഒരുപാട് പാടി കരഞ്ഞതിലായി പിരിഞ്ഞ്...
അവര കൂടെ  ജന്നത്തേറാന്‍ വിധിയേകുമേ...

حاشاه أن يحرم الرّاجي مكارمه ... أو يرجع الجار منه غير محترم

മനധാരിലാശപുരത്ത്‍ മെഹബൂബിന്         
മദ്ഹ്പുരത്ത്  മദീനാ മഹരാജവിൽ
മാനസവും  ചേർത്ത് ...
മലബാറിന്‍ മദീനത്തെ മഹബ്ബതിന്‍ മലരമുത്ത്... .
മഹാനീയരാം കുണ്ടൂരിന്‍ മാദിഹരാം സത്ത്...
അവരുടെ  അകമറിഞ്ഞനുരാഗം അലിഞ്ഞുള്ള
വജനങ്ങൾ   ആശിക്കിൻ്റെ  അഗതാരില്‍ ആനന്ദമല്ലൊ...
ആരുംഭരപൂവായ മുത് നബിയുടെ ഹള്റതിലെത്തുവാന്‍
അവരന്ന് പാടിയ
അവര്‍ക് നാളെ അശ്‌റഫുല്‍ ബശരോരെ അരികത് ...
അണയുന്ന നേരതെന്നില്‍ കരം
നീട്ടുമോ...

അവരെ സ്ത്നഹിച്ചോരു സബബാല്‍ കൂടെ കൂട്ടുമൊ.....
ഒരുപാട് പാടി നടന്ന് ഒരു പാവന സ്നേഹമറിഞ്ഞ് ...
ഒരുനാെളാ തിങ്കൾ‍ ത്വാഹ പൂമുഖവും കണ്ട്
ഒലിലെങ്കി ഖല്‍ബ് നിറഞ്ഞ് ഒരുവനള്ളാവിലലിഞ്ഞു...
ഒരു നല്ല വിെടചരല്ലാന്‍ വിധി കൂട്ടനെ ...

إن لم يكن في معادي اخذا بيدي ... فضال، والا فقل يا زلّة القدم



Post a Comment

0 Comments