Click this link to watch video
സുമമില്‍ മധുവിന്‍ ഉറവ് പടച്ച സൂര്യ
ചന്ദ്രനും വാനില്‍
വഴികാണിച്ചവനായ
സര്‍വ്വലോക പരിപാലകനാം
സുബ്ഹാനവന്ന് സര്‍വ്വ സ്തുതിയും-2
രാഗങ്ങള്‍ എന്‍ രാഗങ്ങള്‍
മോഹങ്ങള്‍ മമ മോഹങ്ങള്‍ -2
അല്ലാഹ് നിന്നോട് മാത്രം –
അല്ലാഹ് അല്ലാഹ് നിന്നോട് മാത്രം -2
(സുമമില്‍)
നീധി ധര്‍മ്മം പരിപാലിക്കാന്‍
നീ അയക്കുന്നു... അല്ലാഹ്
നിന്‍റെ ഇഷ്ട്ടദാസരെ മണ്ണില്‍
സമ്മാനിക്കുന്നു....
അല്ലാഹ് അല്ലാഹ് യാ അല്ലാഹ്....
അല്ലാഹ് അല്ലാഹ് യാ അല്ലാഹ്....
നീധി ധര്‍മ്മം പരിപാലിക്കാന്‍
നീ അയക്കുന്നു... അല്ലാഹ്
നിന്‍റെ ഇഷ്ട്ടദാസരെ മണ്ണില്‍
സമ്മാനിക്കുന്നു....
നിന്‍ തിരുമുന്നില്‍ കൈകളുയര്‍ത്തി
കേനിടുന്നല്ലാഹ്...
നിന്‍റെ പിരിശ പൂങ്കാവനമില്‍
ചെര്‍ത്തിടാനല്ലാഹ്...
വിധിയേകൂ.... റഹ്മാനെ...
വിജയം താ സുബ്ഹാനെ....2
വിജയം താ സുബ്ഹാനെ...
രാഗങ്ങള്‍ എന്‍ രാഗങ്ങള്‍
മോഹങ്ങള്‍ മമ മോഹങ്ങള്‍ -2
അല്ലാഹ് നിന്നോട് മാത്രം –
അല്ലാഹ് അല്ലാഹ് നിന്നോട് മാത്രം -2
(സുമമില്‍)
നിന്‍റെ പ്രേമ സരസില്‍ വാഴും
ഔലിയാക്കന്മാര്‍ അല്ലാഹ്...
നിന്‍ പ്രീതി നല്‍കൂ ഞങ്ങള്‍ക്കാ
കദമില്‍ തിര്‍ത്തലാവാന്‍...
അല്ലാഹ് അല്ലാഹ് യാ അല്ലാഹ്....
അല്ലാഹ് അല്ലാഹ് യാ അല്ലാഹ്....
നിന്‍റെ പ്രേമ സരസില്‍ വാഴും
ഔലിയാക്കന്മാര്‍ അല്ലാഹ്...
നിന്‍ പ്രീതി നല്‍കൂ ഞങ്ങള്‍ക്കാ
കദമില്‍ തിര്‍ത്തലാവാന്‍...
പാപ ഭാണ്ഡം പേറി
അലയും നിന്ന്യരാണല്ലാഹ്...
പാതകാണാ കുരുടന്മാര
ഞങ്ങളിന്നല്ലാഹ്...
തുണയേകൂ.... റഹ്മാനെ...
തണലേകൂ യാ സുബ്ഹാനെ...2
തണലേകൂ യാ സുബ്ഹാനെ...
രാഗങ്ങള്‍ എന്‍ രാഗങ്ങള്‍
മോഹങ്ങള്‍ മമ മോഹങ്ങള്‍ -2
അല്ലാഹ് നിന്നോട് മാത്രം –
അല്ലാഹ് അല്ലാഹ് നിന്നോട് മാത്രം -2
(സുമമില്‍)
സുമമില്‍ മധുവിന്‍ ഉറവ് പടച്ച സൂര്യ
ചന്ദ്രനും വാനില്‍
വഴികാണിച്ചവനായ
സര്‍വ്വലോക പരിപാലകനാം
സുബ്ഹാനവന്ന് സര്‍വ്വ സ്തുതിയും-2
രാഗങ്ങള്‍ എന്‍ രാഗങ്ങള്‍
മോഹങ്ങള്‍ മമ മോഹങ്ങള്‍ -2
അല്ലാഹ് നിന്നോട് മാത്രം –
അല്ലാഹ് അല്ലാഹ് നിന്നോട് മാത്രം -2
(സുമമില്‍)
നീധി ധര്‍മ്മം പരിപാലിക്കാന്‍
നീ അയക്കുന്നു... അല്ലാഹ്
നിന്‍റെ ഇഷ്ട്ടദാസരെ മണ്ണില്‍
സമ്മാനിക്കുന്നു....
അല്ലാഹ് അല്ലാഹ് യാ അല്ലാഹ്....
അല്ലാഹ് അല്ലാഹ് യാ അല്ലാഹ്....
നീധി ധര്‍മ്മം പരിപാലിക്കാന്‍
നീ അയക്കുന്നു... അല്ലാഹ്
നിന്‍റെ ഇഷ്ട്ടദാസരെ മണ്ണില്‍
സമ്മാനിക്കുന്നു....
നിന്‍ തിരുമുന്നില്‍ കൈകളുയര്‍ത്തി
കേനിടുന്നല്ലാഹ്...
നിന്‍റെ പിരിശ പൂങ്കാവനമില്‍
ചെര്‍ത്തിടാനല്ലാഹ്...
വിധിയേകൂ.... റഹ്മാനെ...
വിജയം താ സുബ്ഹാനെ....2
വിജയം താ സുബ്ഹാനെ...
രാഗങ്ങള്‍ എന്‍ രാഗങ്ങള്‍
മോഹങ്ങള്‍ മമ മോഹങ്ങള്‍ -2
അല്ലാഹ് നിന്നോട് മാത്രം –
അല്ലാഹ് അല്ലാഹ് നിന്നോട് മാത്രം -2
(സുമമില്‍)
നിന്‍റെ പ്രേമ സരസില്‍ വാഴും
ഔലിയാക്കന്മാര്‍ അല്ലാഹ്...
നിന്‍ പ്രീതി നല്‍കൂ ഞങ്ങള്‍ക്കാ
കദമില്‍ തിര്‍ത്തലാവാന്‍...
അല്ലാഹ് അല്ലാഹ് യാ അല്ലാഹ്....
അല്ലാഹ് അല്ലാഹ് യാ അല്ലാഹ്....
നിന്‍റെ പ്രേമ സരസില്‍ വാഴും
ഔലിയാക്കന്മാര്‍ അല്ലാഹ്...
നിന്‍ പ്രീതി നല്‍കൂ ഞങ്ങള്‍ക്കാ
കദമില്‍ തിര്‍ത്തലാവാന്‍...
പാപ ഭാണ്ഡം പേറി
അലയും നിന്ന്യരാണല്ലാഹ്...
പാതകാണാ കുരുടന്മാര
ഞങ്ങളിന്നല്ലാഹ്...
തുണയേകൂ.... റഹ്മാനെ...
തണലേകൂ യാ സുബ്ഹാനെ...2
തണലേകൂ യാ സുബ്ഹാനെ...
രാഗങ്ങള്‍ എന്‍ രാഗങ്ങള്‍
മോഹങ്ങള്‍ മമ മോഹങ്ങള്‍ -2
അല്ലാഹ് നിന്നോട് മാത്രം –
അല്ലാഹ് അല്ലാഹ് നിന്നോട് മാത്രം -2
(സുമമില്‍)
0 Comments
Share youtube link or audio file for lyrics