Click this link to watch video
ഖാത്തിമുല്‍ അമ്പിയ
അന്തിമയങ്ങും മലര്‍വാടി...
ഖാലികാം അംബവന്
തന്നു കനിഞ്ഞൊരു പൂ വാടി...
ആശികിന് ഖല്‍ബകം
വെന്ത് നിറഞ്ഞൊരു തിരു ഭൂമി...
ആലമിനാകെയും കുളിരു
പകര്‍ന്നു മലര് ഭൂമി...
സവിതമിലണയാന് കൈകള്‍ പുണരാന്‍
ഒന്ന് വിളിച്ചിടനേ...
സകലവുമങ്ങയിലര്പണമേകിയ
ഖല്ബകമാക്കിടനേ...(2)
തിരുസ്നേഹം പുണരാനീമദ്ഹൊരു
സബബാക്കിടനേ...
(ഖാത്തിമുല്‍)
വാനില്‍ പാറും പറവക്കൂട്ടം
പുണ്യ മദീനയിലണയുമ്പോള്...
വാല്‍സല്യതാല്‍ ഉമ്മ കനിഞ്ഞ
മദ്ഹുകള്‍ ഓര്മയിലോടുമ്പോള്...(2)
വിടരാത്തൊരു മോഹവുമായി
പാടി തളര്‍ന്നു വാടി ഞാന്‍ ... (2)
പുണ്യ മദീനാ...കല്ബിലെ സീനാ....
തങ്ങളെ വീടാ.. തിങ്കളെ നാടാ...
അണയാന്‍ വിധിക്കില്ലേ ത്വാഹാ...
അകമില് കനിയില്ലേ റാഹാ... (2)
അജബാര്ന്നൊരു ഇഷ്കിന്
മധുരം നല്കിടനേ രാജാ...
(ഖാത്തിമുല്‍)
മാനസ വ്യഥകള്‍ പാടി നടന്നിവര്
കാലം നീളെ കറങ്ങുമ്പോള്‍..
മാദിഹുകള് മണിമുത്തിന് സ്നേഹത്തിന്റെ
സുഗന്ധം നേടുമ്പോള്‍...(2)
തീരാത്തൊരു ദാഹവുമായി പാടി
കരഞ്ഞു തേടി ഞാന്‍ ...(2)
ഖല്ബില് നബീനാ..കനിവിന് മദീനാ...
അണയൂ നബീനാ...അകമുണരാനാ...
അലിവിന് കടലല്ലേ സ്നേഹാ..
അമൃതായ് വിരിഞ്ഞുള്ളേന് ത്വാഹ...(2)
അനുരാഗത്തിന്റെ കരങ്ങള്‍
നീട്ടിടനേ ഖോജാ...
.....اني ظلمت كثير يا رسول الله
.....بلي رجاء في مدحك يا نور الله
.....بلي رجاء في مدحك يا نور الله
(ഖാത്തിമുല്‍)
ഖാത്തിമുല്‍ അമ്പിയ
അന്തിമയങ്ങും മലര്‍വാടി...
ഖാലികാം അംബവന്
തന്നു കനിഞ്ഞൊരു പൂ വാടി...
ആശികിന് ഖല്‍ബകം
വെന്ത് നിറഞ്ഞൊരു തിരു ഭൂമി...
ആലമിനാകെയും കുളിരു
പകര്‍ന്നു മലര് ഭൂമി...
സവിതമിലണയാന് കൈകള്‍ പുണരാന്‍
ഒന്ന് വിളിച്ചിടനേ...
സകലവുമങ്ങയിലര്പണമേകിയ
ഖല്ബകമാക്കിടനേ...(2)
തിരുസ്നേഹം പുണരാനീമദ്ഹൊരു
സബബാക്കിടനേ...
(ഖാത്തിമുല്‍)
വാനില്‍ പാറും പറവക്കൂട്ടം
പുണ്യ മദീനയിലണയുമ്പോള്...
വാല്‍സല്യതാല്‍ ഉമ്മ കനിഞ്ഞ
മദ്ഹുകള്‍ ഓര്മയിലോടുമ്പോള്...(2)
വിടരാത്തൊരു മോഹവുമായി
പാടി തളര്‍ന്നു വാടി ഞാന്‍ ... (2)
പുണ്യ മദീനാ...കല്ബിലെ സീനാ....
തങ്ങളെ വീടാ.. തിങ്കളെ നാടാ...
അണയാന്‍ വിധിക്കില്ലേ ത്വാഹാ...
അകമില് കനിയില്ലേ റാഹാ... (2)
അജബാര്ന്നൊരു ഇഷ്കിന്
മധുരം നല്കിടനേ രാജാ...
(ഖാത്തിമുല്‍)
മാനസ വ്യഥകള്‍ പാടി നടന്നിവര്
കാലം നീളെ കറങ്ങുമ്പോള്‍..
മാദിഹുകള് മണിമുത്തിന് സ്നേഹത്തിന്റെ
സുഗന്ധം നേടുമ്പോള്‍...(2)
തീരാത്തൊരു ദാഹവുമായി പാടി
കരഞ്ഞു തേടി ഞാന്‍ ...(2)
ഖല്ബില് നബീനാ..കനിവിന് മദീനാ...
അണയൂ നബീനാ...അകമുണരാനാ...
അലിവിന് കടലല്ലേ സ്നേഹാ..
അമൃതായ് വിരിഞ്ഞുള്ളേന് ത്വാഹ...(2)
അനുരാഗത്തിന്റെ കരങ്ങള്‍
നീട്ടിടനേ ഖോജാ...
.....اني ظلمت كثير يا رسول الله
.....بلي رجاء في مدحك يا نور الله
.....بلي رجاء في مدحك يا نور الله
(ഖാത്തിമുല്‍)
1 Comments
കോപ്പി ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ലിറിക്സ് കൊടുത്തത്
ReplyDeleteShare youtube link or audio file for lyrics