Madeena Roulayilalla (മദീന രൗളയിലല്ല)

Click this link to watch video


മദീന രൗളയിലല്ല
മക്ക മരുബൂവിലുമെല്ല....2

തിരു ദൂദര് എന്നും 
എന്നുടെ ഖൽബിലാ... (2)

മനസ്സെന്ന കൊട്ടാരത്തിൽ 
മനുജന്റെ സൽക്കാരത്തിൽ 
വിരുന്നെതും നബിയെ 
പുകൾ പാടുവാൻ (2)

--------------------------------------        (മദീന)

ഹജറും ശജറും ലൗഹും ഖലമും
നബിയോടെറെ സംഗമിച്ചു....(2)

മലകുകൾ സർവതും 
ജിന്നും ഇൻസും 
തിരു സവിധത്തിൽ സംഗമിച്ചു....(2)

ആ മദ്ഹാേദാൻ കാേടി ജനം 
ഒന്നിച്ചെന്നാലും
ഒരു തരി അളവിനു മാവില്ല 
എത്ര പറഞ്ഞാലും ........(2)
--------------------------------------        (മദീന)

ശംസും നജ്മും നജ്‌മും പ്രഭയും
(തിരു നബിയുടെ സംഗമിച്ചു)....2

മലക്കുകൾ സർവതും ജിന്നും ഇൻസും
തിരു സവിധത്തിൽ സങ്കടിച്ചു...2

ആ മദ്ഹെഴുതാൻ കാേടി ജനം 
ഒന്നിചെന്നാലും
ഒരു തരി അളവിനുമാവില്ല 
എത്ര പറഞ്ഞാലും....(2)

--------------------------------------        (മദീന)

Post a Comment

1 Comments

Share youtube link or audio file for lyrics