Nammude Nabiyaam (നമ്മുടെ നബിയാം മുത്ത്നബി)

നമ്മുടെ നബിയാം മുത്ത്നബി
നന്മകള്‍ വാര്‍ത്തൊരു മുത്ത്നബി
സ്നേഹം കോര്‍ത്തൊരു മുത്ത്നബി
അക്രമം നീക്കിയ മുത്ത്നബി
അനീതി മാറ്റിയ മുത്ത്നബി
അറിവുകളേറ്റിയ മുത്ത്നബി
കരുണക്കടലാം മുത്ത്നബി
കഥനം തീര്‍ക്കും മുത്ത്നബി
എന്നുടെ ഇഷ്ടം മുത്ത്നബി
നിന്നുടെ ഇഷ്ടം മുത്ത്നബി
സ്വര്‍ഗോല്‍ഘാടകനായനബി
അവരാനമ്മുടെ മുത്ത്നബി


Post a Comment

0 Comments