Parishudda Mahatmav (പരിശുദ്ധ മഹാത്മാവ്)

രീതിഃ അഹദോന്റെ തിരുനാമം

പരിശുദ്ധ മഹാത്മാവ് റസൂലിന്റെ സുദിനത്തിൽ
പരിമളം വിതറുന്നു പാരിലെങ്ങും ഇന്ന്
പരിസരം സുഗന്ധങ്ങൾ നിറഞ്ഞീടുന്നെ
ആകാശത്തിൻ താരകങ്ങൾ മർഹബ പാടിടുന്നു
അഹദോന്റെ റസൂലിനെ എതിരേൽക്കുക -ലോക
ആനന്ദസന്തോഷത്താൽ സ്തുതി തീർക്കുന്നേ
(പരിശുദ്ധ)

അഖിലത്തിനനുഗ്രഹമായ ത്വാഹയെ വാഴ്ത്തുവാൻ
അകവും ജനതയും ഒരുമിക്കുന്നു -അപ്പോൾ
അഹ്മദ് റസൂലിന്റെ മദ്ഹോതുന്നു

പരിശുദ്ധ മഹാത്മാവ് റസൂലിന്റെ സുദിനത്തിൽ
പരിമളം വിതറുന്നു പാരിലെങ്ങും ഇന്ന്
പരിസരം സുഗന്ധങ്ങൾ നിറഞ്ഞീടുന്നെ

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments