Bismiyum Hamdum (ബിസ്മിയും ഹംദും സ്വലാത്തും)



ബിസ്മിയും ഹംദും സ്വലാത്തും സലാംഓതുന്നെ...
വിസ്മയിക്കും നിമിഷം ഞങ്ങൾ തടങ്ങീടുന്നേ..
അസ്തമിക്കും ശംസിനെയും മടങ്ങാൻ ചൊന്നെ
മുസ്തഫ നബി തങ്ങളിൽ സ്തുതി ഇതാ പാടുന്നേ.
                       ( ××× )
വിസ്ത്രുത ഉലകത്തിൽ റഹ്മത്തായി ഉദിച്ച്
വിശ്രുത നിഅമത്തിൻ മണി മുത്ത് വിതച്ച്.....2

മുസ്താഖിമായ വഴി തന്നിൽ നമ്മെ നയിച്ച്

മുത്തേ മദ്ഹിന്നിശൽ
കൊട്ടിപ്പാടും തകത്തിമി താളം
.............................

ബദറുൽ യാസീനൻ
നബി ഖറജ അന്നേരം
വളർകോടി മുണ്ടെണ്ണം
കെട്ടിടയത്തിലുണ്ട്---അഭിയള്
വർണ്ണമത പിൻ രണ്ടും ആസ് വദുമാമേ...
സദദ കുടയ് കേൾക്കുമ്പോൾ
ഇരു തല
മാം ഉണ്ടാകും
അതിന നബി തൻ തോളർ
മിസ്ഹബുമാമേ
ആവരിത്  കനവിട് ചെയ്താലരുമാ നിര നിരയായെ
..................................
ഫാത്തിമത്ത് സുഹ്‌റാന്റെ
 സുമംഗല സുദിനം വന്നണഞ്ഞല്ലോ
ഖാത്തിമുന്നബിയാരെ...
 പ്രിയ മകൾക്കാനന്തം നിറഞ്ഞല്ലോ

മക്കത്തെ മണിപ്പന്തൽ ഒരുങ്ങിയല്ലോ
അഞ്ച് ദിക്കെങ്ങും തോഴിമാരും നടക്കുന്നല്ലോ
പറവകൾ മദ്ഹോദി പറക്കുന്നല്ലോ
പാരിൽ മണി മണി ഒളി തൂകി ഇരിക്കുന്നല്ലോ

മാനം പൊൻതാരങ്ങളും
 മാടി വിളിക്കുന്നല്ലോ
മനങ്ങളിൽ സുഭർഗീത തുടിപ്പാണല്ലോ
°°°°°°°°°°°°°°°°°°°°°°°°°°°
മാണിക്യ മലരായപൂവീ
മഹദിയാം ഖദീജ ബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരീ.. വിലസിടും നാരീ... 2
   ഖത്തിമുന്നബിയെ വിളിച്ച്
കച്ചവടത്തിന്നയച്ച്....2
കണ്ട നേരം ഖല്ബിനുള്ളിൽ
മോഹമുദിച്ച്...2
...................................

സുര ലോക മണി ഹൂറുല്ലിസാനിങ്ങളെ...
സുഖം നൽകാൻ പുരുഷർക്കുള്ളഹ് ലീങ്ങളെ
................................

യഅക്കൂബ് നബിക്ക് പ്രിയമുള്ള മകനായി
യൂസുഫ് വരവായീ നല്ല
യൂസുഫ് നബി തൻ  അഴകിന്റെ മഴവിൽ
ഒളിയായി നിറവായീ
..................................

കാഫ് മല കണ്ട പൂങ്കാറ്റെ
കാണിക്ക നീ കൊണ്ട് വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മദ്ഹൂറും കിസ്സ പറഞ്ഞാട്ടെ - 2
ആമിനക്കോമന പൂമകനായി
ആരംഭ പൈതൽ  പിറന്നിടുന്നു
ആരമ്പ പൈതൽപിറന്ന നേരം
ആനന്തം  പൂത്തു വിടർന്നിടു


Post a Comment

0 Comments