Poonila Punjiri (പുനിലാ പുഞ്ചിരി)


രീതി: മധുമാസ രാവല്ലെ

പുനിലാ പുഞ്ചിരി പാരിലാ പാൽ ചിരി
പുലരിയിലുദിച്ചു...
പണ്യ റസുൽ ജനിച്ചു
ആഘോഷ നാളന്ന് ആനന്ദം തൂകിടുന്നു...
മർഹബ പാടിടുന്നു
മദ്ഹുകൾ ഓതിടുന്നു(2)
(പൂനിലാ...)

പരിശുദ്ധി പൂത്തുലഞ്ഞ മുത്ത് റസൂൽ വന്നു
പാരിൽ ശോഭ തെളിച്ചന്ന് റസൂലുള്ള ജനിച്ചു
പുമാതാ ആമിനാബി സന്തോഷത്താൽ ചിരിച്ചു
പരിശുദ്ധ മലക്കിറങ്ങി മംഗളം നേർന്നു
പേര് മുഹമ്മദൈന്ന് പേര് വിളിച്ചു .
(പൂനിലാ...)

മദ്ഹിന്റെ സ്തുതിഗീതം മാലാഖമാർ പാടി
മനമാകെ സന്തോഷത്തിനതൃപങ്ങൾ ആടി
മക്കാ ഖുറൈശഖിലത്തിൻ മുഖമാകേ വാടി
ആസിയാ മർയം ഹൂറി വന്നണയുന്നേ
അതൃപങ്ങൾ ഉലകിലാകെ നിറഞ്ഞുപൊങ്ങുന്നേ

പൂനിലാ പുഞ്ചിരി പാരിലാ പാൽചിരി
പുലരിയിലുദിച്ചു പണ്യ റസൂൽ ജനിച്ചു
ആഘോഷനീളന്ന് ആനന്ദം തൂകിടുന്നു
മർഹബ പാടിടുന്നു
മദ്ഹുകൾ ഓതിടുന്നു(2)

✍ Lyrics collection by Shihab Mangalamdam


Post a Comment

0 Comments