Ummante Kaladi Padilan (ഉമ്മാന്റെ കാലടി പാടിലാണ്)


ഉമ്മാന്റെ കാലടി പാടിലാണ്
സുവർഗം ഓർത്തോളീൻ...
ഉദിമതിയാം മുത്ത് മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീൻ...

അമ്മിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ...
അമ്മിഞ്ഞപ്പാലിൻ മധുരം
 ഇന്നു മറക്കാമോ...

ആയിരം പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ ...

(ഉമ്മാന്റെ കാലടി.. )

താലോല പാട്ടുകൾ പോലെ മറ്റൊരു പാടുണ്ടോ...
താരാട്ടാൻ ഉമ്മയെ പോലെ വേറൊരു കൂട്ടുണ്ടോ...
താലോല പാട്ടുകൾ പോലെ മറ്റൊരു പാടുണ്ടോ...
താരാട്ടാൻ ഉമ്മയെ പോലെ വേറൊരു കൂട്ടുണ്ടോ...

ഉമ്മാന്റെ മടിത്തട്ട് സ്വർഗ്ഗീയ പൂന്തട്ട്...
ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട്...

സ്നേഹക്കാവാണ് ഉമ്മ സഹനക്കടലാണ്
സ്നേഹക്കാവാണ് ഉമ്മ സഹനക്കടലാണ്...

(ഉമ്മാന്റെ കാലടി... )

കണ്ണുള്ളോർക്കൊന്നും
കണ്ണിൻ കാഴ്ചകൾ അറിയൂലാ...
കരളിമ്പ പെറ്റുമ്മാനെ വാങ്ങാൻ ഒക്കൂലാ...
കണ്ണുള്ളോർക്കൊന്നും
കണ്ണിൻ കാഴ്ചകൾ അറിയൂലാ...
കരളിമ്പ പെറ്റുമ്മാനെ വാങ്ങാൻ ഒക്കൂലാ...

എല്ലാം പൊറുക്കാനും ഏറെ സഹിക്കാനും
എല്ലാം പൊറുക്കാനും ഏറെ സഹിക്കാനും...

മനസുറപ്പുള്ളോര് ഉമ്മ അരുമക്കനിയാണ്
മനസുറപ്പുള്ളോര് ഉമ്മ അരുമക്കനിയാണ്

(ഉമ്മാന്റെ കാലടി... )

(അമ്മിഞ്ഞപ്പാലിൻ...) 

(ആയിരം പോറ്റുമ്മ )

(ഉമ്മാന്റെ കാലടി...)

Lyrics collection by Shihab Mangalamdam


Post a Comment

0 Comments