മദീനയിലെ സ്നേഹ മഴ │ AM NOUSHAD BAQAVI AND SUHAIL FAIZY KOORAD │ MADHEENAYILE SNEHA MAZHA│

 Click this link to watch video


അള്ളാന്റെനൂർ പതിഞ്ഞ നേരം മദീനയെ കണ്ടോളിം...

അഴകൊലിയായ്സ്നേഹംതീർത്തനാടിൻചരിതം കേട്ടോളീം...

    അൻസ്വാറുകൾതീർത്തൊരുപ്രേമകടല്

                                        കടക്കാമോ..(2)

ആടി അന്നീന്തമരങ്ങൾപുളകംകൊണ്ടതും

ഓർക്കാമോ..(അള്ളാന്റെ)


    

ആരോമൽപൂവിന്പാർക്കാൻ

അവിടൊരുഇടമുണ്ടോ...

ആരാലുംഖൽബിൽകൊതിക്കും

അതിനൊരുമണ്ണുണ്ടോ...(2)

       അയ്യൂബുൽഅൻസ്വാരി

       അഹദോനാകനിവേകി..(2)

സ്വർണ്ണച്ചിറകേറി .അവരാ

സ്വർഗപ്പൂവിതറി... 

                     (അള്ളാന്റെ)



നെഞ്ചോരംചേർത്തവർനബിയെബദ്റിൽ

നീ.. കണ്ടോ

പഞ്ചാരപ്പൂമഴകൊണ്ട്നനഞ്ഞവരെകണ്ടോ...(2)

      അവരാണ് മദീനക്കാർ..

      അമൃതാണസ്ഹാബൻസാർ ...2

കാവൽമരമാണ്എന്നും..

കാതൽഹരമാണ് (അള്ളാ)


സ്നേഹിക്കാൻമുത്ത്പറഞ്ഞാമറ്റൊരു

നാടുണ്ടോ...

കോപിക്കൽഅരുതെന്നോതിയവേറൊരു

മണ്ണുണ്ടോ...2

      ഇറങ്ങുന്നമലക്കുകളും...

        ഇണങ്ങുന്നൊരുപ്രാവുകളും...2

ത്വൈബാ ഫള്ലാണ്.എന്നും

റൗളമദദാണ്..(അള്ളാ)


Song : MADHEENAYILE SNEHA MAZHA | Allande Noor Padinja Neram 

Lyrics : NOUSHAD BAQAVI

Singer : SUHAIL FAIZY KOORAD

STUDIO : JAAZ PERINTHAL MANNA

Mixing : HUBAIL JAZ

Camera : ASHIF AMARIYIL

Editing : MUFAZZIL PANAKKAD

P&C : MFiP Kollam


Kannada Madh Song App

https://play.google.com/store/apps/details?id=com.lyrics.ishalvarigal&hl=en_IN&gl=US


Malayalam Madh Song App

https://play.google.com/store/apps/details?id=com.pearlcube.malayalam.madhsongslyrics&hl=en_IN&gl=US




Post a Comment

0 Comments