Ang Pirannille | അങ്ങ് പിരിഞ്ഞില്ലേ Madh Song Lyrics | HAFIZ HAMDAN THALIKKULAM

 Click this link to watch video

അങ്ങ് പിരിഞ്ഞില്ലേ.. 

അന്നീ അർള് പിടഞ്ഞില്ലേ... 

തിരുനൂറേ കാണാ നിലവിൽ huzn നിറഞ്ഞില്ലേ... 


ആശ്രയവീടല്ലേ... 

ത്വയ്ബ പെയ്തൊഴിഞ്ഞില്ലേ.... 

അങ്ങില്ല ഭൂവിൽ ഹജറും  ഷജറും  തേങ്ങീലെ... 

മുത്തിൻ വേർപാടിൽ lavhum qalamum വിങ്ങീലെ....


അങ്ങില്ലാത്ത മദീനിയിലൊരു നാൾ ഉമറോർ മജ്‌നൂനായില്ലേ.. 

നബിയെ കാണാ നയനം വേണ്ടെന്നബ്‌ദുല്ലോരും ചൊന്നില്ലേ.... 




വിരഹ ത്തേരിൽ ഏറി രീഹും ത്വയ്ബയിലാകെ പരന്നില്ലേ... 

ഇനി ഈ മണ്ണിൽ കഴിയില്ലെന്ന് ബിലാലവരന്ന് മൊഴിഞ്ഞില്ലേ....


അങ്ങ് പിരിഞ്ഞില്ലേ.. 

അന്നീ അർള് പിടഞ്ഞില്ലേ... 

തിരുനൂറേ കാണാ നിലവിൽ huzn നിറഞ്ഞില്ലേ... 

മുത്തിൻ വേർപാടിൽ lavhum qalamum വിങ്ങീലെ.....


റൂഹ്  പിരിഞ്ഞാ  നേരം  കുല്ലും  നെഞ്ച് തകർന്ന്  പതിഞ്ഞില്ലെ.. ...

 പാടി കരഞ്ഞാ സഹ്റാ കിളി തൻ സ്വരവും നൊമ്പരമായില്ലേ....


മുത്തിൻ മൗത്തിൽ സിദ്ധീഖോരിൽ മൂകത പൂണ്ടതറിഞ്ഞില്ലേ.. 


ആകാശം  അത്  ഭൂമിയിലാകെ  കണ്ണീരിതൾ  പൊഴിച്ചില്ലേ...


അങ്ങ് പിരിഞ്ഞില്ലേ.. 

അന്നീ അർള് പിടഞ്ഞില്ലേ... 

തിരുനൂറേ കാണാ നിലവിൽ huzn നിറഞ്ഞില്ലേ... 

മുത്തിൻ വേർപാടിൽ lavhum qalamum വിങ്ങീലെ....


കാത്തു കിടന്നാ കനവിൽ വക്കിൽ ഇതുവരെ നബിയും വന്നീല .. 💚


ഹുബ്ബാൽ ഖൽബ് നിറച്ചസ്ഹാബിൻ കണ്ണിയതാവാനായില്ല...



അദബില്ലാത്തീ  പാപിക്കിതുവരെ  അവിടം ചേരാനായില്ല... 

ഇശ്‌ഖില്ലാത്ത  എനിക്കാ  മണ്ണിൽ  അണയാൻ നബിയെ  വിധിയുണ്ടോ??.... 




അങ്ങ് പിരിഞ്ഞില്ലേ.. 

അന്നീ അർള് പിടഞ്ഞില്ലേ... 

തിരുനൂറേ കാണാ നിലവിൽ huzn നിറഞ്ഞില്ലേ... 

മുത്തിൻ വേർപാടിൽ lavhum qalamum വിങ്ങീലെ.....


അങ്ങ് പിരിഞ്ഞില്ലേ.. 

അന്നീ അർള് പിടഞ്ഞില്ലേ... 

തിരുനൂറേ കാണാ നിലവിൽ huzn നിറഞ്ഞില്ലേ... 


ആശ്രയവീടല്ലേ... 

ത്വയ്ബ പെയ്തൊഴിഞ്ഞില്ലേ.... 


അങ്ങില്ല ഭൂവിൽ ഹജരും ഷജറും  തേങ്ങീലെ... 

മുത്തിൻ വേർപാടിൽ lavhum qalamum വിങ്ങീലെ....


Info :

LYRICS : HASNATHUL AFEEFA BINT HAMZATHUL KARRAR

FATHIMA BINT MUHAMMAD BASHEER

CONCEPT : FATHIMA BINT HUSSAIN 

PRODUCER : HAMZATHUL KARRAR

MUHAMMAD BASHEER

DOP AND CUT : JAZIM BIN ASHRAF

DESIGN : SHAFI KAIPAMANGALAM 

CO-ORDINATION : HAFIZ MUHAMMED MOONNAMKALLU

STUDIO : STHUTHI VOX

SPECIAL THANKS :

ALZAHRA HADIYA ACADEMY




Post a Comment

0 Comments