Niramarakk | നിറമഴക് Madh Song Lyrics | Firdhous kaliyarod | Ashker thekkekad

Click this link to watch video

Song : നിറമഴക് | Firdhous kaliyarod | Ashker thekkekad


കാതിലായി ഇശൽ മൂളും..
ആറ്റലിൻ കഥ ഓതും
കാറ്റിനെന്തൊരു ഭാഗ്യം
കമിലിൻ തിരു നോട്ടം.. 

ഇഷ്‌ഖിലായി മദ്ഹേറെ  പാടി ഞാനാ...

നോവണഞ്ഞു തിരു സ്നേഹ കൂട്ടിൽ കൂടാനേ... 


കാതൽ എൻ താജരെ..
ഉള്ളം വിതുമ്പുനിത....
മണ്ണിൽ സുഗന്ധം സദാ... 


മധുമൊഴിയാം...
അതിയഴകാം...
വിജയമത...
കരമതില... 

കെഞ്ചും മനം തങ്ങള...
തിങ്കൾ വരം തന്നിടാൻ...

...................( കാതിലായ് )


ഖൽബിലെ yda നീങ്ങിണ്ടും...
ചിരിയിൽ പാലറെ..
മണ്ണിലെ ചെന്താരമേ...
താരങ്ങളും മങ്ങും... 2


സുരലോകം പൂങ്കവേ...
നബിയോരിന് തിരു വീടെ.
പന ഓലയിൽ ചേർത്ത് മെടഞ്ഞൊരു വീടാ...
നിലം മണ്ണാൽ ചെത്തി മിനിങ്ങും കൂടാ..

ആ റസൂലിന് കൊട്ടാരമാ...

...................( കാതിലായ് )


ഹറമിലെ കിളി കൊഞ്ചലെ
കേൾക്കും നാദം..
ഹജർ ലെ  ഉൾവാക്കുകൾ
കേട്ടുള്ളൊരാ ദീപം.. 2


സിദ്ദീഖ്യോർ നിഴൽ പോലെ
പതറാതെ വഴി നീളെ.. 2


നിഷ അഹദിൽ ചേർന്നോഴുകി  സല്ലാപം...
നിറ പുഞ്ചിരി സൗരഭമായി  ഉലകാകം..

മാരി വില്ലിന് നിരമഴകാ....


...................( കാതിലായ് )


Song Info:

VOCAL :  FIRDHOUS KALIYAROD, ASHKER THEKKEKAD

LYRICS : SHAMIR KOTTOL

MUSIC : MUHAMMED NABEEL

PRODUCER : NAYLA HAYATH

MARKETING : AQMAR STUDIO 

MIXING & MASTERING : ADHAM SHAJEEH

VISUALS : ASHIF AMARAYIL

EDITING : MUFAZIL PANAKKAD

STUDIO : YARON MOONNAKKAL

DESIGN : SHAFI KAIPAMANGALAM

SPECIAL THANKS : SAYYID YASEEN THANGAL,JASSIM BIN ASHRAF, NAJEEB ATTOOR, NIZAMUDHEEN KOTTAPADAM



Post a Comment

0 Comments