Click this link to watch video
OR
Visit Ishal Tunes online
മിഴി നീട്ടിനോക്കൂമ്പോൾ അഴകായ് ജ്വലിക്കുന്നു -
ത്വാഹാറസൂലുല്ലാ-ഇശ്ഖിനാൽ
ത്വാഹാറസൂലുല്ലാ-ഇശ്ഖിനാൽ
മിഴി പൂട്ടി ഞാനൊന്നറങ്ങിയാൽ കനവിൽ വന്നെത്തും -
ഹബീബുല്ലാ മുത്ത്നബിയുല്ലാ
( മിഴി നീട്ടിനോക്കൂമ്പോൾ)
മാനത്ത് പാൽനിലാ പൂരണ ചന്ദിരൻ
ആറ്റൽ മുഖം കണ്ടാല്‍......... ( 2 )
നാണിച്ച് കാർമുഖിൽ പിന്നിലൊളിക്കുന്ന
പ്രഭയാണെൻ നുറുല്ലാ.... (2 )
ആറ്റൽ നബിയുല്ലാ....
( മിഴി നീട്ടിനോക്കൂമ്പോൾ)
മുവന്തി നേരത്ത് ചെങ്കടലോരത്ത്
പകലോനുദികൊണ്ടാൽ--( 2 )
സൂര്യന്‍ ചെന്നാഴിയിൽ പൊൻമുഖം
പുഴ്ത്തുന്ന നിറമെൻ റസൂലുല്ലാ.... (2)
ത്വാഹാ ഹബീബുല്ലാ......
( മിഴി നീട്ടിനോക്കൂമ്പോൾ)
രാവിൻ ഇരുളില്‍ എന്‍ വീട്ടിലാ പൊന്നൊളി
പുഞ്ചിരി തൂകുമ്പോൾ... (2 )
പിന്നെ ചിരാതുകൾ എന്തിന്,
എന്‍ ഖൽബിൽ വിളക്കായ നുറുല്ലാ..... ( 2 ).....
ത്വാഹാ നബിയുല്ലാ . .....
( മിഴി നീട്ടിനോക്കൂമ്പോൾ )
Download IshalTunes android app - Online madh songs player OR
Visit Ishal Tunes online
1 Comments
Thank u so much 🥰😍 ma sha allah
ReplyDeleteShare youtube link or audio file for lyrics